ഔലിയാഇന്റെ രാജാവാണെന്റെ സി എം | Ouliyaente Rajavanente cm | With Lyrics | Swadique Musliyar Perinthattiri
*രചന :✍🏽സ്വാദിഖ് മുസ്ലിയാർ പെരിന്താറ്റിരി*
ഔലിയാഇന്റെ രാജാവാണെന്റെ സി എം ...
അമ്പിയാഇനോ നൂറിനോടേറെ പ്രിയം...
അക്മലാണെങ്കിലോ അവരോട് ഭയം ...
അത്കിയാഈനലങ്കാരം തീർത്ത ജയം...
ഖുത്തുബുൽ
ആലമെന്നാവേശത്തിൽ നീ പറ ...
ഖുത്തുബുൽ അക്താ ബോർ ജീലാനീ ചേലിൽ ജറ...
(2)
ഖുത്തുബുൽ ആലമെന്നാവർത്തി ചെങ്കിൽ സദാ ...
ഖുത്തുബുൽ ആലമ് തന്നെന്ന് ചൊങ്കിൽ ബദാ ...
ഖുത്തുബും ഔസിലെല്ലാം പുകൾ മികന്ത നേതാ ...
ഖുത്തുബിൻ വാള്യങ്ങളിൽ അജബുണ്ടെ കഥ ...
(ഔലിയാഇന്റെ രാജാ)
ഔലിയാഇൻ മസാറിൽ നി പോകും നേരം ....
അവരിൽ മടവൂരെപറയു അതെന്താ ഹരം ....
(2)
മുത്ത് ത്വാഹ റസൂൽ(സ) ചാരെയും നീ ചെന്ന് ...
മടവൂരിൽ നിന്നെന്നോത്
കൈ നീട്ടും പൊന്ന് ...
മഹിയൊന്നാകെ കണ്ടീടും എൻ സി എം കണ്ണ് .....
മന്തുഭാണവർ ലോകമെമ്പാടും നിന്ന് ...
(ഔലിയാഇന്റെ രാജാ )
കുൻഫയകൂനിൻ അഹ് ലിന്റെ റാണി മുത്ത് ..
മൻഫിയിൻ കൗലാല കിലാണ്ട മാനംദിത്ത് (2)
തങ്കം കണ്ണടച്ചാൽ തകിടം മറിഞ്ഞു പോകും ...
തിങ്കൾ കണ്ണോടിച്ചാൽ അവർ തരംഗമാകും ...
സിംഗം പുഞ്ചിരിച്ചാൽ
മുഹമ്മദിയ മുഖം....
ഹുങ്കിൽ വമ്പടിച്ചാൽ അവൻ കരിഞ്ഞു ചാകും ....
(ഔലിയാഇന്റെ രാജാ)
മടവൂരാണെന്റെ .. (...)
മടവൂരാണെന്റെ മടവൂർ
മടവൂരുക്ക് ...
മടിയില്ലാതെ ഞാൻ മരണം വരെ ഈ പോക്ക് ... (2)
കറയില്ലാ കണ്ണിനാലെ നീ
ഒന്ന് നോക്ക് ...
മറയില്ലാതെ നീ കണ്ടെങ്കിൽ നൂറ് നാക്ക് ...
അറിവില്ലാതെ പുലബുന്നു നീ കുരക്ക് ....
നിറമെന്താണെന്ന് കാണാം നീ കാത്തു നിക്ക് ....
(ഔലിയാഇന്റെ രാജാ)
അള്ളാ തള്ളുന്നു ഉള്ള് പൊള്ളുന്നാ മട്ട്...
കള്ള് തുളളി നുള്ളാനെന്തേ മടവൂർ പാട്ട് ... (2)
ദോഷി പേശിയാ ബൈത്തെ ന്റെ ശൈഖുനക്ക് ....
ദേശ മോശങ്ങളുണ്ടന്നിൽ
മാപ്പുരക്ക് ....
ആശ കീശയിൽ പൂശിത്തരു ശെരിക്ക് ...
നാശമേശുകില്ലാ മുരീദായ് വിധിക്ക് ....
(2)
(ഔലിയാഇന്റെ രാജാ)
(2)
https://youtu.be/AjCy_9dSvmA
/ *മദീനയുടെ👑വാനമ്പാടി*
Post a Comment